Dome Vs Piezo Tweeter Comparison|| ട്വീറ്റര് ഏതാണ് നല്ലത് ?

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 45

  • @Anilkumar-np3xc
    @Anilkumar-np3xc 3 года назад +6

    👍👍👍. Pezo ഇലക്ട്രിക് ട്വീറ്റർ ശ്രവണ ക്ഷീണം ഉണ്ടാക്കും ( വ്യക്തിപരം ). പിന്നെ ട്വീറ്റർ എപ്പോഴും ബ്രാൻഡഡ് വാങ്ങാൻ ശ്രമിക്കുക.
    🥰🥰🥰🥰

    • @ശബ്ദ.കണ്സൾട്ടന്റ്
      @ശബ്ദ.കണ്സൾട്ടന്റ് 3 года назад +1

      Philips paper tweeter valary nallatayirunnu. 90 s i'll kittirunn .ippo illa.

    • @BASSREFLEX-p7j
      @BASSREFLEX-p7j 7 месяцев назад

      ​​@@ശബ്ദ.കണ്സൾട്ടന്റ്yes enetl und dvd hometheate vedichappol athinte center spekaer 3way paper tweeter und 260w 😊😊 eppolum use cheyyunnu
      9 years mumb vannatha philips hts3571
      Spwakers ellam ind amplifier complaint ayi

  • @DeepuAmalan
    @DeepuAmalan 3 года назад +3

    Tweeter is so versatile and important in any listening 🎧 experience

  • @vishnuvinod1896
    @vishnuvinod1896 3 года назад +2

    Bruh, 1:00 ithil Ulla inductor inte value ethra aane ?, ith illangilum (woofer inte coil inductance kaaranam) power factor correction pole work aakumo ?

    • @EngineeringEssentials
      @EngineeringEssentials  3 года назад +1

      50u H ആയിരുന്നു അതിന്റെ വാല്യു. Piezo ട്വീറ്റർ ഒരു കപ്പാസിറ്റർ ആണ് വൂഫെർ നൊപ്പം തന്നെ എപ്പോഴും കണക്ട് ചെയ്യണം എന്നില്ല സാധാരണ ക്രോസ്സോവർ നെറ്റവർക്ക് കൊടുത്തു കഴിഞ്ഞാൽ വൂഫെർ ട്വീറ്റർ തമ്മിൽ നേരിട്ടു ബന്ധം ഉണ്ടാകില്ല. ഇങ്ങനെ ഉള്ള അവസരങ്ങളിലും ടോൺ വ്യത്യാസപ്പെടാതെ ഇരിക്കാൻ ആണ് കോയിൽ അതിനുള്ളിൽ കൊടുത്തിരിക്കുന്നത്.

    • @vishnuvinod1896
      @vishnuvinod1896 3 года назад

      @@EngineeringEssentials ❤

  • @vishnuvinod1896
    @vishnuvinod1896 3 года назад +2

    Chetta, piezoelectric tweeter high impedance aayathkond, amplifier inte output I'll oru high frequency (ferrite core) step up transformer use cheyth, impedance match cheythal output kooduthal kittumo ?. Allangil voltage koodiya ethelum amplifier use cheythal performance kooduthal kittule 😁.

    • @EngineeringEssentials
      @EngineeringEssentials  3 года назад +1

      ഔട്ട്പുട്ട് കൂടും. പക്ഷെ ഓഡിയോ ക്വാളിറ്റി മെച്ചപ്പെടില്ലല്ലോ

  • @geneshpn
    @geneshpn 3 года назад +3

    നല്ല tweeter network circuit + watts ന് അനുസരിച്ചു എങ്ങനെ ഉണ്ടാക്കാം????

    • @EngineeringEssentials
      @EngineeringEssentials  3 года назад +3

      ഉടനെ വീഡിയോ വരുന്നുണ്ട് കാത്തിരിക്കുക.

    • @geneshpn
      @geneshpn 3 года назад

      @@EngineeringEssentials Thanku

  • @ananthupr1084
    @ananthupr1084 3 года назад +1

    Nalla reethiyil doubt undairunnathairunnu tweeter selection nepatty. Chettan ath clear aakithannu. Thanks bro.

    • @EngineeringEssentials
      @EngineeringEssentials  3 года назад +1

      സന്തോഷം. റിബ്ബൻ tweeter കൂടെ compare ചെയ്യാൻ ഉണ്ട്.

    • @ananthupr1084
      @ananthupr1084 3 года назад

      @@EngineeringEssentials wow💖....video pettannu poratte. Athikam aarum malayalathil ribbon ne patty paranjittillannu thonnunnu.Ettavum nallathum expensive ayittulla tweeter anennu kettitund. Video detail akkiyekkane..

  • @praveent7694
    @praveent7694 3 года назад +1

    Nalla vivaranam👍👍

  • @ശബ്ദ.കണ്സൾട്ടന്റ്

    Sir Entanu Ee bullet tweeter (pioneer ' & Jacobs ; 5core co from Dubai kitty use cheytittilla ) full metallic& heavyweight aanu. Entanu eee Bullet tweeter Oru vedio cheyyumooo sir

    • @EngineeringEssentials
      @EngineeringEssentials  3 года назад

      ബുള്ളറ്റ് ട്വീറ്റർ കൈയിൽ ഇല്ല. വാങ്ങിയതിനു ശേഷം റിബോൻ ട്വീറ്റർ ഉമായി ഒരു compare വീഡിയോ ചെയ്യാം. ഉടനെ ഉണ്ടാവില്ല, പിന്നീടൊരിക്കൽ.

  • @Jayarajdreams
    @Jayarajdreams 2 года назад

    Please replay for my doubt. pioneer ന്‍റെ ts250(old type car tweeter 180/- per pair), ts220 (New car type 3000/-avrage) ന്‍റെ ഒരു treble ക്വാളിറ്റി കിട്ടുന്ന ഒരു ബജറ്റ് tweeter പറയാമോ . അവാര്‍ഡ്‌ ന്‍റെ 180/- ന്‍റെ piezo tweeter വാങ്ങി 4.5/5 rating. but pioneer 5/5 rating ഞാന്‍ കൊടുക്കുന്നു . zipp ന്‍റെ ഡോം tweeter നു ഈ treble കിട്ടുമോ below 1000/- വരുന്ന tweeter നു ഈ freequency response കിട്ടുമോ ? സിപ്‌ ന്‍റെ ബുള്ളെറ്റ് tweeter ആണ് ഉദ്ദേശിച്ചത് . ഞാന്‍ പറഞ്ഞ pioneer ഒന്ന് റിവ്യൂ ചെയ്യേണ്ട ഐറ്റം ആണ് . അത്ര ക്വാളിറ്റി ആണ് സൌണ്ട് . വേറെ ഒന്നിലും കേട്ടിട്ടില്ല .പഴയ മോഡല്‍ ഇപ്പ കിട്ടുന്നില്ല

    • @EngineeringEssentials
      @EngineeringEssentials  2 года назад

      Tweeter reviews ചെയ്യാൻ വരും നാളുകളിൽ കഴിയും എന്ന് പ്രതീക്ഷിക്കുന്നു. Zip ട്വീറ്റർ വളരേ നല്ലത് എന്ന് പറയാൻ ഇല്ല. 1000 രൂപയ്ക്കു ഉളളിൽ peerless tweeter നല്ലൊരു ഓപ്ഷൻ ആയി തോന്നിയിട്ടുണ്ട്.

  • @illuminati1890
    @illuminati1890 3 года назад +2

    Muthaanu bhai

  • @logitronic1672
    @logitronic1672 3 года назад +1

    Good information 👍

  • @lnglng6961
    @lnglng6961 7 месяцев назад +1

    ❤❤❤❤🎉

  • @rageshar5382
    @rageshar5382 3 года назад +4

    കേൾക്കാൻ സുഖം dome tweeter ആണ്

  • @BASSREFLEX-p7j
    @BASSREFLEX-p7j 7 месяцев назад +2

    Mid range speaker undell piezo ann better ayitt thonniye 😊

  • @sha-yj9cy
    @sha-yj9cy 9 месяцев назад +1

    സർ ഇപ്പോൾ എവിടെ ആണ്

  • @sajpmathewsajumathew1703
    @sajpmathewsajumathew1703 3 года назад +2

    Sweton tweetor super

  • @bijukk461
    @bijukk461 3 года назад +1

    Congrats 👏👏 zipp tweeter FRD datasheet kitumo

    • @EngineeringEssentials
      @EngineeringEssentials  3 года назад

      Zipp companykku testing lab undennu thonnunnilla. Kittukayanenkil theerchayayum tharam. Crossover network cheyyan aanenkil FRD measure cheythu kandu pidikkunnath aakum nallath. Eniku angane oru plan und. Result ariyikkam 👍

    • @bijukk461
      @bijukk461 3 года назад +1

      @@EngineeringEssentials 👍👍

    • @bineeshvbparavur
      @bineeshvbparavur 3 года назад +1

      njan kazhinja divasam worldtech crossover ulla car tweeter medichu but pora...

    • @EngineeringEssentials
      @EngineeringEssentials  3 года назад

      @@bijukk461 ഇമെയില് id തരാമോ? ഈ tweeter ഇന്റെ FRD, ZMA files അയച്ചു തരാൻ ആണ്.

    • @EngineeringEssentials
      @EngineeringEssentials  3 года назад

      @@bineeshvbparavur ശെരിയാണ്, എല്ലാ ക്രോസ്സ്ഓവര് ഉം ഒരുപോലെ അല്ല.

  • @jinusuhail1876
    @jinusuhail1876 3 года назад +1

    Super

  • @provocaudio1388
    @provocaudio1388 3 года назад +2

    ❤️❤️❤️❤️❤️

  • @vandanasree4610
    @vandanasree4610 3 года назад +2

    ❣️❣️❣️

  • @nanhsi1
    @nanhsi1 3 года назад +1

    എന്റെ ഡെനോൻ സ്‌പീക്കർസ് ഓവർ പീക്ക് വോയിസ്‌ ഇൽ കോയിൽ ബെൺ ആയി പോയി അത് സർവീസ് ചെയ്യാൻ പറ്റുമോ സറൗണ്ട് സ്‌പീക്കർസ് ആണ് നെറ്റ് വർക്ക്‌ ഇല്ലായിരുന്നു

    • @EngineeringEssentials
      @EngineeringEssentials  3 года назад +1

      Rewind cheithal mathi, cheyyan ariyunna ale kond cheyyikkanam.

    • @nanhsi1
      @nanhsi1 3 года назад

      Thanks for ur replay

  • @anandhananil
    @anandhananil 3 года назад +2

    ❣️❣️❣️❣️